PUBLIC INFORMATION

മാസപ്പിറവി കണ്ടില്ല; മിഅ്റാജ് ദിനം ജനുവരി 17 ശനിയാഴ്ച

ഡിസംബർ 22 തിങ്കളാഴ്ചയാണ് റജബ് ഒന്ന് ആരംഭിക്കുന്നത്. ഇതനുസരിച്ച് ഈ വർഷത്തെ മിഅ്‌റാജ് ദിനം (റജബ് 27) ജനുവരി 17 ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button