CHANGARAMKULAM

‘മാവറ ഇർഷാദിയ യതീംഖാന കാ പസിൽ നിർമ്മിക്കുന്ന പള്ളിക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കുറ്റി അടിക്കൽ കർമ്മം നടത്തി.

‘മാവറ ഇർഷാദിയ യതീംഖാന കാ പസിൽ നിർമ്മിക്കുന്ന പള്ളിക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കുറ്റി അടിക്കൽ കർമ്മം നടത്തി. സമസ്ത കേന്ദ്രമുശാവറ അംഗം എം.വി.ഇസ്ലാമാ ഈൽ മുസ്ല്യാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ് എം കെ തങ്ങൾ. സി എം ഇബ്രാഹീം. പത്തിൽ മൊയ്തുണ്ണി, എൻഷാഫി തങ്ങൾ കുഞ്ഞാപ് ഹാജി, എൻ.വി.ഹസ്സൻ,ടി.വി. മുഹമ്മദ്.ടി.എ. കാതർ, വി.വി. റഉഫ്. തുടങ്ങിയവർ പ്രസംഗിച്ചു.…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button