MALAPPURAMPONNANI
‘മാലിന്യമുക്ത നവകേരളം’ജില്ലാതലകാമ്പയിൻഇന്നുമുതൽപൊന്നാനിയിൽ

പൊന്നാനി :മാലിന്യമുക്തനവകേരളത്തിന്റെ ഭാഗമായുള്ള ജില്ലാതലകാമ്പയിൻ വെള്ളിയാഴ്ചനിളയോരപാതയിൽ തുടങ്ങും.ഉച്ചയ്ക്ക് ഒന്നിന് നഗരസഭഓഫീസ്പരിസരത്തുനിന്ന്പാട്ടുവണ്ടി ഫ്ലാഗ്ഓഫ്ചെയ്യും.2.30-ന്യുവജന-വിദ്യാർഥിറാലിയുംതുടർന്ന്ജനപ്രതിനിധികളുടെജലയാത്രയുമുണ്ടകും.
ശനിയാഴ്ച’ആടാംപാടാഉല്ലസിക്കാം’എന്നപ്രമേയത്തിൽഹരിതോത്സവംസംഘടിപ്പിക്കും.കലാ-സാംസ്കാരികപരിപാടികൾഅരങ്ങേറും.ഞായറാഴ്ചസമ്പൂർണ ജനകീയ കാമ്പയിൻനടക്കും.വൈകീട്ട് നാലിന് വികസ്വര
നിളയോരം, അഞ്ചിന്
നാടൻപാട്ട്,ചവിട്ടുകളി,തിരുവാതിരക്കളിതുടങ്ങിയകലാപരിപാടികൾ,ആറിന്സെമിനാറും നടക്കും.
