Categories: KERALA

മാലിന്യം വലിച്ചെറിയലും കത്തിക്കലും: 2820 വാട്‌സാപ്പ് പരാതികളില്‍ നടപടി

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുക&comma; കത്തിക്കുക&comma; ജലാശയങ്ങളില്‍ മാലിന്യം ഒഴുക്കിവിടുക&comma; മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ സംബന്ധിച്ച്‌ ലഭിച്ച വാട്‌സ് ആപ്പ് പരാതികളില്‍ 2820 എണ്ണത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നടപടി&period;2150 എണ്ണം തീർപ്പാക്കി&period; 200 പരാതികളില്‍ കുറ്റക്കാർക്ക് 18&comma;72&comma;320&sol;- രൂപ പിഴചുമത്തി&period; 8&comma;92&comma;840 രൂപ ഇതുവരെ ഈടാക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാലിന്യങ്ങള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇക്കഴിഞ്ഞ സെപ്തംബർ മാസമാണ് 9446700800 വാട്‌സാപ്പ് നമ്ബർ ആരംഭിച്ചത്&period; നമ്ബർ നിലവില്‍ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും 4818 പരാതികള്‍ ലഭിച്ചു&period; തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുള്ള പരാതികളിന്മേലാണ് നടപടി സ്വീകരിച്ചത്&period; പിഴയ്ക്കു പുറമേ&comma; നിയമലംഘനം നടത്തിയ 11 പേരുടെമേല്‍ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിയമലംഘനം കണ്ടെത്തിയാല്‍ ഇതിന്മേല്‍ ഈടാക്കുന്ന തുകയുടെ 25 ശതമാനം പരാതിക്കാർക്ക് ലഭ്യമാക്കും&period; ഇതുവരെ ഇത്തരത്തില്‍ 28&comma;500 രൂപ പ്രഖ്യാപിക്കുകയും 18&comma;000 രൂപ വിതരണം ചെയ്യുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങളില്‍ വ്യക്തികളെയോ വാഹന നമ്ബറോ തിരിച്ചറിയാൻ കഴിയുംവിധം ഫോട്ടോ&sol;വീഡിയോ പകർത്തി 9446700800 വാട്‌സ്‌ആപ്പ് നമ്ബറിലേക്ക് അയയ്ക്കണമെന്ന് ശുചിത്വമിഷൻ ഡയറക്ടർ യു&period;വി&period;ജോസ് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

15 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

15 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

2 days ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

2 days ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

2 days ago