Categories: MALAPPURAM

മാലിന്യം തള്ളാനുള്ള കേന്ദ്രമായി ഭാരതപ്പുഴയും തിരൂർ പുഴയും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>തിരൂർ&colon; പുഴകളിൽ മാലിന്യം തള്ളി വെള്ളം മലിനമാക്കുന്നത് പതിവാകുന്നു<br>ഭാരതപ്പുഴയിലും തിരൂർ പുഴയിലുമാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞു നിൽക്കുന്നത്&period; പലയിടത്തും ചാക്കിൽ ആക്കിയും വലിയ കെട്ടാക്കി എത്തിച്ചുമാണ് മാലിന്യം തള്ളുന്നത്&period; ചമ്രവട്ടം പുതുപ്പള്ളി ഭാഗത്ത് ഇരുട്ടിൽ ചാക്കിലാക്കി മാലിന്യം എത്തിക്കുന്നത് പതിവായിട്ടുണ്ട്&period; രാത്രിയാണ് എത്തിക്കുന്നത്&comma;ആളെ കണ്ടാൽ ചാക്ക് കരയിൽ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയാണ്&period; പെരുന്നാൾ മുതൽ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലും മാലിന്യം തള്ളുന്നുണ്ട്&period; ചമ്രവട്ടം പാലത്തിന് മുകളിൽ നിന്ന് ചാക്കിലാക്കിയ കോഴി മാലിന്യവും മറ്റും താഴേക്ക് തള്ളുന്നതും പതിവാണ്&period; ഇത് നിർത്തലാക്കാൻ പാലത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല&period; മഴപെയ്ത് വെള്ളം ഉയരുന്ന സമയത്ത് പാലത്തിനോട് ചേർന്ന് പ്ലാസ്റ്റിക് കുപ്പികൾ അടിഞ്ഞു കൂടാറുണ്ട്&period; തിരൂർ പുഴയിലും മാലിന്യം തള്ളുന്നത് പതിവാണ്&period; പനമ്പാലം ഭാഗത്തെത്തിച്ചാണ് ഇവ പുഴയിലേക്ക് തള്ളിവിടുന്നത്&period; നിലവിൽ പുഴയിൽ മാലിന്യം നിറഞ്ഞ സ്ഥിതിയാണ്<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

2 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

2 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

2 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

7 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

7 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

9 hours ago