Categories: Local newsPONNANI

മാലിന്യം ഇനി ഒരു പ്രശ്നമല്ല,ഇനി വലിച്ചെറിയേണ്ട: ബദല്‍ സംവിധാനമൊരുക്കി പൊന്നാനി നഗരസഭ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; മാലിന്യമുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങളില്‍ ജൈവ മാലിന്യം ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി ഹാര്‍ബര്‍ പരിസരം&comma; അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ ബദല്‍ സംവിധാനമൊരുക്കാന്‍ തീരുമാനമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹാര്‍ബര്‍&comma; ഫിഷറീസ്&comma; പോര്‍ട്ട്&comma; നഗരസഭ എന്നീ വകുപ്പുകയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടപ്പാക്കാന്‍ ഒരുങ്ങുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വലിച്ചെറിയല്‍ വിരുദ്ധ വാരാചരണ പരിപാടിയുടെ ഭാഗമായി നിലവില്‍ മാലിന്യ കൂമ്പാരമായി മാറിയ ഹാര്‍ബര്‍ റോഡിലെ അഴുകിയ മാലിന്യങ്ങള്‍ വൈകീട്ട് നീക്കം ചെയ്യാന്‍ ദ്രുതകര്‍മ്മ പരിപാടിയ്ക്കാണ് നഗരസഭ ഒരുങ്ങുന്നത്&period; &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതനുസരിച്ച് മത്സ്യ തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം ഫ്‌ലാറ്റ് സമുച്ചയം അന്തേവാസികളില്‍ മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും നേരിട്ട് മാലിന്യം സ്വീകരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇപ്പോള്‍ സ്ഥലത്തുള്ള മാലിന്യം നാളെ തന്നെ നീക്കം ചെയ്ത് സംസ്‌കരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രസ്തുത മേഖലയില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറച്ചു കൊണ്ടുവരികയും&comma; വീടുകളില്‍ സംസ്‌കരണ ഉപാധികള്‍ ഉറപ്പു വരുത്തി ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്‌കരണം സാധ്യമാക്കുകയും ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതോടൊപ്പം&comma; ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കുന്ന STP പ്രാവര്‍ത്തികമാക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പറ്റാവുന്ന ഇടങ്ങളില്‍ തുമ്പൂര്‍മുഴി മോഡല്‍ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുവാനും തുടര്‍ന്ന് പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍à´¶à´¨ നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോഗത്തില്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീന സുദേശന്‍ &comma; നഹാര്‍ബര്‍ എക്‌സി എഞ്ചിനീയര്‍ രാജേഷ്&comma; അസി&period;എഞ്ചിനീയര്‍ ജോസഫ് ജോണ്‍&comma; നഗരസഭ സെക്രട്ടറി സജിറൂണ്‍&comma;ഫിഷറീസ് അസിസ്റ്ററ്റ് ഡയറക്ടര്‍ ടി&period;കെ&period;രജീഷ്&comma; പോര്‍ട്ട് പ്രതിനിധി സുധീര്‍ &comma; ക്ലീന്‍ സിറ്റി മാനേജര്‍ ദിലീപ് കുമാര്‍&comma; കേരള മാലിന്യ പരിപാലന പ്രോജക്ട് എഞ്ചിനീയര്‍ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

19 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

20 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

22 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

22 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

22 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

22 hours ago