CORONA UPDATESLocal newsMARANCHERY
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

മറഞ്ചേരി: കോവിഡ് വ്യാപനത്തിന്റെ
പശ്ചാത്തലത്തിൽ മാറഞ്ചേരി
ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ
കണ്ടമെന്റ് സോണുകളായി
പ്രഖ്യാപിച്ചേക്കും. പഞ്ചായത്തിൽ
കോവിഡ് കേസുകളുടെ എണ്ണം
ക്രമാതീതമായി കൂടിയതിനാലാണ് ചില
പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണായി
പ്രഖ്യാപിക്കുന്നത്.
ഇന്നും ഇന്നലേയുമായി നടന്ന കോവിഡ്
പരിശോധനകളിൽ മാത്രം മാറഞ്ചേരി
പഞ്ചായത്തിൽ മുപ്പത് പോസിറ്റീവ്
കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
പഞ്ചായത്തിലെ വാർഡ് 9 താമരശ്ശേരി,
വാർഡ് 10 മാറഞ്ചേരി, വാർഡ് 13 മുക്കാല
വെസ്, 15 അവിജിതറ, 16 പുറങ്ങ്
നോർത്ത് എന്നീ വാർഡുകളാണ്
കണ്ടെയിൻമെന്റ് സോണുകളായി
പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർക്ക്
ശുപാർശ ചെയ്ത് .
