MARANCHERY

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു.ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഹാഫിസ് ടി കെ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ. സുബൈർ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സരസ്വതി എ കെ ,ഗ്രാമപഞ്ചായത്തംഗം ഷിജിൽ മുക്കാല, ഡോ. ശ്രീഷ്മ, എച്ച് ഐ ബിനു ഇ പി, എം പി ടി എ പ്രസിഡണ്ട് ഫൗസിയ ഫിറോസ്,എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button