BREAKING NEWSMARANCHERY

മാറഞ്ചേരിയിൽ കാണാതായ 22 കാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി

മാറഞ്ചേരി : മാറഞ്ചേരിയിൽ നിന്ന് കാണാതായ 22 കാരിയെ കണ്ടെത്തി.കാണാതായിട്ട് 5 ദിവസത്തിന് ശേഷമാണ് ആലപ്പുഴ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.ഒറ്റക്ക്
സഞ്ചരിക്കുകയായിരുന്നു എന്നാണ് വിവരം.മാറഞ്ചേരി സ്വദേശിയായ അയിഷ റഫ എന്ന 22 കാരിയെ യാണ് ശനിയാഴ്‌ച കാലത്ത് മുതൽ കാണാതായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button