Categories: THAVANUR

മാമ്പൂവ് ഭാഷാ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി ഐഡിയൽ വിദ്യാർത്ഥി സീതു സുദീപ്:

&NewLine;<h2 class&equals;"wp-block-heading">ഐഡിയൽ സ്കൂളിന് മികച്ച പങ്കാളിത്തത്തിനുള്ള പുരസ്കാരവും &period;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; സി&period;ബി&period;എസ്&period;ഇ മലയാളം ടീച്ചേഴ്സ് സ്കിൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ &lpar;മാമ്പൂവ്&rpar; ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച &&num;8216&semi;മാമ്പൂവ് ഭാഷാ പ്രതിഭാ പുരസ്കാരങ്ങൾ&&num;8217&semi; വിതരണം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ&period;പി&period; രാമനുണ്ണി പുരസ്കാരങ്ങൾ സമ്മാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാറ്റഗറി അഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കടകശ്ശേരി<br>ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിനിയായ സീതു സുദീപ് പുരസ്കാരം ഏറ്റുവാങ്ങി&period;<br>ഭാഷ&comma; സാഹിത്യം&comma; സംസ്കാരം എന്നിവയിൽ കുട്ടികൾക്കുള്ള അഭിരുചി വളർത്തുന്നതിനായി നടത്തിയ പരീക്ഷയിലാണ് സീതു ഈ മികച്ച നേട്ടം കൈവരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ സീതുവിനെ പഠിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ആദരിക്കുകയും അവർക്കുള്ള പ്രത്യേക സമ്മാനങ്ങൾ കൈമാറുകയും ചെയ്തു&period; എടപ്പാൾ സ്വദേശികളായ എസ്&period;എ&period; സുദീപിന്റെയും ആർ&period; രചനയുടെയും മകളാണ് സീതു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച വിദ്യാലയത്തിനുള്ള പ്രത്യേക പുരസ്കാരം സീതു പഠിക്കുന്ന ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കരസ്ഥമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലയാള ഭാഷാപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ വായനശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുന്നതിനുമായി മാമ്പൂവ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്&period;<br>സ്‌കൂൾ മാനേജ്‌മെന്റ്&comma; അധ്യാപകർ&comma; സഹപാഠികൾ തുടങ്ങിയവർ സീതുവിനെയും വിദ്യാലയത്തിന്റെ നേട്ടത്തിൽ പങ്കാളികളായവരെയും അഭിനന്ദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

21 minutes ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

24 minutes ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

27 minutes ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

14 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

14 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

14 hours ago