Categories: EDAPPAL

മാനവരാശിയുടെ നിലനിൽപിന് അധ്യാപകർ വലിയ പങ്ക് വഹിക്കണം ;കെ പി രാമനുണ്ണി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG&lowbar;20251112&lowbar;143550&period;jpg" alt&equals;"" class&equals;"wp-image-104004"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ഐഡിയൽ ബസ്റ്റ് ടീച്ചർ അവാർഡ് ബിന്ദു മോഹനന്&colon; അര ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ 2024 &&num;8211&semi; 25 വർഷത്തെ ബസ്റ്റ് ടീച്ചർ അവാർഡ് സി&period;ബി&period;എസ്&period;ഇ ഹൈസ്കൂൾ വിഭാഗം ഹെഡ് മിസ്ട്രസും പത്താം ക്ലാസ് അധ്യാപികയുമായ ബിന്ദു മോഹന് സമ്മാനിച്ചു&period; അരലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്&period; 600 ൽപരം ഐഡിയൽ സ്റ്റാഫുകൾ പങ്കെടുത്ത സ്റ്റാഫ് ഡേ പ്രോഗ്രാമിൽ പ്രശസ്ത എഴുത്തുകാരനും കവിയുമായ കെ പി രാമനുണ്ണി അവാർഡ് ദാനം നിർവ്വഹിച്ചു&period; ബസ്റ്റ് ഡ്രൈവർ അവാർഡ് നേടിയ പി&period;പി നാസർ&comma; ബസ്റ്റ് വെഹിക്കിൾ അററന്റർ അവാർഡ് നേടിയ എ&period;വി രാജേഷ്&comma; ബസ്റ്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അവാർഡിനർഹയായ കെ&period;പി ഷില എന്നിവർക്കും മോണ്ടിസോറി മുതൽ കോളേജ് വരെ ഓരോ വിഭാഗത്തിലെയും മികച്ച അധ്യാപകർക്കുള്ള മെറിറ്റോറിയസ് അവാർഡ് നേടിയ എം&period;പ്രീതി&comma; എം&period;കെ റഹീന&comma; അഖീഷ് ദേവ്&comma; വിഷ്ണു എസ് മേനോൻ&comma; ഇ&period;ടി ശ്രീലേഖ&comma; രസിത കാവുങ്ങൽ&comma; യൂസുഫ് ഫൈസി&comma; ഒ&period;സ്വപ്ന&comma; വി&period; നിത്യ&comma; ഡോ&colon; സൗമ്യ എന്നിവർക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള അവാർഡുകളും കെ&period;പി രാമനുണ്ണി സമ്മാനിച്ചു&period; തുടർച്ചയായി നാലാം തവണയും സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻ സ്കൂൾ പട്ടം നേടാൻ നേതൃത്വം നൽകിയ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്&comma; ചീഫ് കോച്ച് നദീഷ് ചാക്കോ&comma; സീനിയർ കോച്ച് ടോമി ചെറിയാൻ&comma; എന്നിവർക്ക്പുറമെ അസിസ്റ്റന്റ് കോച്ചുമാരായ ഹാരിസ് റഹ്മാൻ&comma; കെ പി അഖിൽ എന്നിവർക്കും ഐഡിയൽ ട്രസ്റ്റ് നൽകുന്ന രണ്ട് ലക്ഷം രൂപവീതമുള്ള ക്യാഷ് അവാർഡ് ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജിയുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി വി റഫീഖ് സമ്മാനിച്ചു&period; ഐഡിയൽ കാമ്പസിൽ 10 വർഷം പൂർത്തിയാക്കിയ 22 പേർക്കുള്ള സ്പെഷൽ മെമന്റോകളും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി&period; വി റഫീഖ്&comma; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം&period;കെ റഫീഖ എന്നിവർ ചേർന്ന് സമ്മാനിച്ചു&period; ഐഡിയൽ സ്ഥാപനങ്ങളുടെ സി&period;ഇ&period; ഒ മജീദ് ഐഡിയൽ പതാക ഉയർത്തിയതോടെ തുടക്കമായ സ്റ്റാഫ് ഡേ പ്രോഗ്രാമിൽ ട്രസ്റ്റ് ചെയർമാൻ പി&period;കുഞ്ഞാവു ഹാജി അധ്യക്ഷനായി&period; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം&period; കെ റഫീഖ ഉദ്ഘാടനം ചെയ്തു&period; ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു&period; മലപ്പുറം ഡി&period;ഡി&period;ഇ പി&period;വി റഫീഖ്&comma; ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നസീബ അസീസ് മയ്യേരി&comma; ജില്ലാ പഞ്ചായത്ത് മെമ്പർ വി&period;കെ&period;എം ഷാഫി&period; മജീദ് ഐഡിയൽ &comma; ഇരിമ്പിളിയം ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ തുടിമ്മൽ സുലൈമാൻ ഹാജി&comma; ബി&period;ഒ സെബാസ്റ്റ്യൻ&comma; പ്രോഗ്രാം കൺവീനർ എസ് സുധീഷ്&comma; ബിന്ദു പ്രകാശ്&comma; ഷാജഹാൻ പുറങ്ങ്&comma; വിജയാനന്ദ്&comma; ഷാഫി അമ്മായത്ത്&comma; ഉമർ പുനത്തിൽ&comma; അഭിലാഷ് ശങ്കർ &comma; ഐഷ സിദ്ധീഖ&comma; സെന്തിൽ കുമരൻ&comma; പി കോയക്കുട്ടി&comma; എഫ് ഫിറോസ്&comma; വി മൊയ്തു &period; ചിത്ര ഹരിദാസ്&comma; പ്രിയ അരവിന്ദ്&comma; സുപ്രിയ ഉണ്ണികൃഷ്ണൻ &comma;&comma; ഉഷ കൃഷ്ണകുമാർ&comma; ഫസ്ലു റഹ്മാൻ &comma; പി വി സിന്ധു&comma; കെ വി മജീദ്&comma; തുടങ്ങിയവർ പ്രസംഗിച്ചു&period; ഐഡിയൽ കാമ്പസിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ അവതരിപ്പിച്ച കലാപരിപാടികളോടെയാണ് പ്രോഗ്രാം സമാപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>മാനവരാശിയുടെ നിലനിൽപിന് അധ്യാപകർ വലിയ പങ്ക് വഹിക്കണം &semi;കെ പി രാമനുണ്ണി<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; അധ്യാപകർ ആദരിക്കപ്പെടണ്ടവരാണെന്നും മാനവരാശിയുടെ നില നിൽപിന് അധ്യാപകർക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും പ്രശസ്ത എഴുത്തു കാരനും കവിയുമായ കെ പി രാമനുണ്ണി ഉദ്ബോധിപ്പിച്ചു&period; കടകശ്ശേരി ഐഡിയൽ കാമ്പസിൽ നടന്ന സ്റ്റാഫ് ഡേ പ്രോഗ്രാമിൽ അധ്യാപക അവാർഡ് നേടിയവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; അധ്യാപകർക്ക് ഐഡിയലിസം അഥവാ ആദർശ സമന്വയം അത്യാവശ്യമാണെന്നും ആരോഗ്യവും വിദ്യാഭ്യാസവുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യമെന്ന് അധ്യാപകർ മനസിലാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു&period; വിദ്യാർത്ഥികളിലെ നന്മകളെ പരിപോഷിപ്പിക്കുകയും തിന്മകളെ സ്നേഹം കൊണ്ട് ഉന്മുലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അധ്യാപകരെ ഓർമിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

2 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

2 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

2 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

3 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

4 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

4 hours ago