CHANGARAMKULAM
മാധ്യമ പ്രവർത്തകൻ കണ്ണൻ പന്താവൂരിന് സ്നേഹാദരം

കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനമാണ് ആദരവ് നൽകിയത്.
പത്മഭൂഷൺ ഡോ:നമ്പി നാരായണന്റെ സാന്നിദ്ധ്യത്തിൽ കേരള ഗവർണറുടെ അഡീഷണൽ പഴ്സണൽ അസിസ്റ്റന്റും, ദക്ഷിണേന്ത്യയിലെ റോയിട്ടേഴ്സിന്റെ മുൻ പത്രാധിപരും ഇക്കണോമിക് ടൈംസ്, ഗൾഫ് ന്യൂസ്, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, അമൃത ടിവിയുടേയുമടക്കം വാർത്താരംഗത്ത് പ്രധാന ചാർജ് വഹിച്ചിരുന്ന ഹരി എസ് കർത്തയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
