Categories: KERALA

മാധ്യമങ്ങളുടെ പരിലാളനകൾ കൊണ്ടു വളർന്നയാളല്ല ഞാൻ , ആക്രമണങ്ങളിൽ തളരുന്ന ആളുമല്ല ഞാൻ: പിണറായി വിജയൻ

&NewLine;<p class&equals;"wp-block-paragraph">&OpenCurlyQuote;മാധ്യമങ്ങളോട് മയത്തിൽ പെരുമാറണം&comma; മാധ്യമപ്രവർത്തകരെ കൈയിലെടുക്കണം’ എന്നൊക്കെ ആരെങ്കിലും ഉപദേശിക്കാറുണ്ടോ ഉണ്ടെങ്കിൽ അവരോടു പറയാറുള്ള ഉത്തരമെന്താണ് എന്ന് മാധ്യമപ്രവർത്തകൻ എൻ പി ചന്ദ്രശേഖരന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാധ്യമങ്ങളുടെ പരിലാളനകൾ കൊണ്ടു വളർന്നയാളല്ല ഞാൻ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്&period; മാധ്യമങ്ങളുടെ കടുത്ത ആക്രമണങ്ങളിൽ തളരുന്ന ആളുമല്ല ഞാൻ&period; മാധ്യമപ്രവർത്തകരോട് സാധാരണ സന്ദർഭങ്ങളിലൊക്കെ മയത്തിലേ പെരുമാറാറുള്ളൂ&period; മൈക്കുമായി വന്നു മാർഗതടസ്സമുണ്ടാക്കുമ്പോൾ വഴിതരാൻ പറഞ്ഞിട്ടുണ്ടാവും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അത് മയത്തിലല്ലാത്ത പെരുമാറ്റമൊന്നുമല്ല&period; പൊതുവെ മയത്തിലാണ് പെരുമാറാറ് എന്നതുകൊണ്ട് അതിനായി ആരെങ്കിലും ഉപദേശിക്കേണ്ട പ്രശ്നവുമില്ല<br>മാധ്യമങ്ങളുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന പൊതുപ്രവർത്തകനാണ് താങ്കൾ&period; മാധ്യമങ്ങളെ പിണറായി വിജയൻ കൈയകലത്തിൽ നിർത്തുന്നത് എന്തുകൊണ്ടാണ്…<br>മാധ്യമങ്ങളുമായി ഒരു സംഘർഷവുമില്ല&period; ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്&period; ഒരു ഘട്ടത്തിൽ മാധ്യമ സമ്മേളനം നടത്താത്തതു മാധ്യമങ്ങളോടുള്ള അവജ്ഞകൊണ്ടാണെന്നും ചിലർ പറഞ്ഞു&period; എന്നാൽ&comma; അടുത്തകാലത്ത് നിത്യേന മാധ്യമങ്ങളെ കണ്ടുതുടങ്ങി&period; അപ്പോൾ അതിനെതിരെയായി ചിലരുടെ വിമർശനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പത്രസമ്മേളനം നടത്തണോ എന്നു നിശ്ചയിക്കുന്നത് ഞാനല്ല&comma; വിഷയങ്ങളുടെ ഗൗരവമാണ്&period; അതേപോലെ&comma; ഞാൻ പത്രസമ്മേളനത്തിൽ എന്തു പറയണം എന്ന അജണ്ടയോടെ എത്തുന്നവർക്കു നിരാശയുണ്ടാവുന്നുണ്ടാവും&period; അതിന് ഞാനോണോ കുറ്റക്കാരൻ&quest; പ്രത്യേക അജണ്ടയോടെയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയാൽ പ്രശ്നം തീരും&period;<br>മാധ്യമങ്ങളെ അകറ്റിനിർത്തുന്നു എന്നതു സത്യമല്ല എന്നതിന്റെ ദൃഷ്ടാന്തമാണല്ലോ നിത്യേനയുള്ള പത്രസമ്മേളനങ്ങളും ചോദ്യോത്തരങ്ങളും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

എടപ്പാള്‍: എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.…

16 hours ago

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

6 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

6 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

6 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

6 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

6 days ago