CHANGARAMKULAM
മാധ്യമങ്ങളുടെ നാവരിയുന്ന സംഘ ഭരണ ഭീകരതക്കെതിരെ
മാധ്യമങ്ങളുടെ നാവരിയുന്ന സംഘ ഭരണ ഭീകരതക്കെതിരെ
വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി

ചങ്ങരംകുളം:വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.മാധ്യമങ്ങളുടെ നാവരിയുന്ന ഭരണകൂട ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി നടത്തിയ പരിപാടി കഥാകൃത്ത് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വെൽഫെഫയർ പാർട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി.സി.വി.ഖലീൽ റഹ്മാൻ, ദിനേശ് വടമുക്ക്, അഡ്വ.ഇ.ആർ ലിജേഷ്, പി.പി.യൂസഫലി,പി.പി.മുഹമ്മദ് അഷ്റഫ് ,ഹസ്സൻ ചിയ്യാനൂർ,എം.എ.അഹമ്മദ് കബീർ, എം വി .മുഹമ്മദ് അഷ്റഫ് ,പി .പി .ഖാലിദ്, ടി. കൃഷ്ണൻ നായർ, കെ.എ.റഷീദ,എൻ.പി.ജമാൽ, അഫ്സൽ ത്വയ്യിബ സംസാരിച്ചു.
