Categories: EDAPPALLocal news
മാഞ്ചെസ്റ്റർ മലയാളി അസോസിയേഷൻ MMA മെഡിക്കൽ ഉപകരണങ്ങൾ നൽകി
പ്രഷർ മോണിറ്ററിങ്, ഷുഗർ ലെവൽ ചെക്കിങ് യൂണിറ്റും മറ്റു കോവിഡ് പ്രതിരോധ
അവശ്യ സാധനങ്ങളും ഓഫീസ് മെഷീൻ യൂണിറ്റുമാണ് നൽകിയത്.
MMA വർക്കിങ് സെക്രട്ടറിയും ബ്രിട്ടനിൽ നിന്നുള്ള ലോക കേരളസഭ അംഗവും വെങ്ങിനിക്കര ഗ്രാമം കൂട്ടായ്‌à´® പ്രവർത്തക സമിതി
പ്രവർത്തകനുമായ ജയചന്ദ്രന്റെ ശ്രമഫലമായാണ്
പരിപാടി സംഘടിപ്പിച്ചത്.
ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ അബൂബക്കർ ഗ്രാമം സമിതിക്കു വേണ്ടി പ്രസിഡന്റ്‌
ഐ വി ടീച്ചറും സെക്രട്ടറി രാജീവ് മാക്കോത്തും ചേർന്ന് കെ ടി. ജലീലിൽ എം എൽ എ യിൽ നിന്നും ഏറ്റു വാങ്ങി.
എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി വി സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ പ്രഭാകരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ആർ അനീഷ് ആശംസകൾ നേർന്നു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൺഷുദ്ധീൻ നന്ദി പറഞ്ഞു. മാഞ്ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഷാജിമോൻ കെ à´¡à´¿ യുടെ ആശംസ സന്ദേശവും MMA യുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വർക്കിംഗ്‌ സെക്രട്ടറി ജയചന്ദ്രൻ സദസ്സിനെ അറിയിച്ചു.ഗ്രാമം കൂട്ടായ്മ വൈസ് പ്രസിഡന്റ à´¶à´¶à´¿ ചോരുംവീട്ടിൽ,
സമിതിഅംഗങ്ങൾ:അർജുൻ പ്രകാശ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു.ജയചന്ദ്രൻ തെക്കാട്ട്
(ബോബേട്ടൻ) ഉൾപ്പെടെയുള്ള
MMA കുടുംബാംഗങ്ങൾക്ക്
Recent Posts
സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി
എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…
5 hours ago
കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി
തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…
6 hours ago
തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.
മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…
7 hours ago
മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും
എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…
7 hours ago
ഓർഫൻ കെയർ വിക്ടറി ഡേ
വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…
8 hours ago
കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു
മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…
8 hours ago