EDAPPAL
മഹിളാ കോൺഗ്രസ് നേതാവും ആശ വർക്കറും എടപ്പാൾ പഞ്ചായത്ത് സർവീസ് ബാങ്ക് ഡയരക്ടറുമായ പ്രേമയുടെ ഭർത്താവ് നേടിയേടത് വളപ്പിൽ മോഹനൻ മരണപെട്ടു
മഹിളാ കോൺഗ്രസ് നേതാവും ആശ വർക്കറും എടപ്പാൾ പഞ്ചായത്ത് സർവീസ് ബാങ്ക് ഡയരക്ടറുമായ പ്രേമയുടെ ഭർത്താവ് നേടിയേടത് വളപ്പിൽ മോഹനൻ മരണപെട്ടു വൈദ്യർമൂല ഹെൽത്ത് സെന്റർ സമീപം ആണ് വീട്. സംസ്‍കാരം 2.മണിക്ക് പൊന്നാനി ഈശ്വരഗലത്ത്.. മക്കൾ. ഹിമ, നന്ദൻ