EDAPPAL
മഹിമ ജ്വല്ലറി നടത്തി വന്നിരുന്ന വെറൂർ തട്ടാരപുരക്കൽ സുബ്രഹ്മണ്യൻ (69) ഹൃദയാഘാതം മൂലം അന്തരിച്ചു.
എടപ്പാൾ : മഹിമ ജ്വല്ലറി നടത്തി വന്നിരുന്ന വെറൂർ തട്ടാരപുരക്കൽ സുബ്രഹ്മണ്യൻ (69) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ വിജയലക്ഷ്മി. മക്കൾ സുജിത്, ശ്രുതി, സിന്ധു. മരുമകൻ . സുബി. സംസ്കാരം ഇന്ന് (തിങ്കളാഴ്ച്ച ) ഈശ്വരമംഗലം പൊതുശ്മശാനത്തിൽ .
See translation