KERALA
മസ്തകത്തിൽ മുറിവേറ്റകൊമ്പനെ മയക്കുവെടിവെച്ചു;

പിടികൂടി
കോടനാടേക്ക് മാറ്റും
അതിരപ്പിള്ളിയിൽ
മസ്തകത്തിൽ മുറിവേറ്റ
നിലയിൽ കണ്ടെത്തിയ
കൊമ്പനെ മയക്കുവെടി
വെച്ചു. വെടിയേറ്റതിന്
പിന്നാലെ അൽപ്പദൂരം നടന്ന
കൊമ്പൻ മയങ്ങി വീണു. ആനക്ക്
ചുറ്റും മൂന്ന്ങ്കിയാനകൾ
നിലയുറപ്പിച്ചിട്ടുണ്ട്.
എണ്ണപ്പനത്തോട്ടത്തിലുള്ള
കൊമ്പന്റെ അടുത്തേക്ക്എത്താൻ വഴിവെട്ടിത്തെളിക്കുകയാണ്ആനയെ പിടികൂടി കോടനാട്
അഭയാരണ്യത്തിലേക്ക്മാറ്റും. കോന്നി
സുരേന്ദ്രൻ, കുഞ്ചു, വിക്രം
എന്നീ കുങ്കിയനാകളാണ്
കൊമ്പനെ തളയ്ക്കാനായി
എത്തിയത്. ആനയെ
കൊണ്ടുപോകാനുള്ള വാഹനവും
തയ്യാറാണ്.വെടിയേൽക്കും മുമ്പ്
ഒപ്പമുണ്ടായിരുന്ന ഗണപതി
എന്നൊരു മറ്റൊരു കാട്ടാന
കൊമ്പനെകുത്തിമറിച്ചിട്ടിരുന്നു.
വെടിവെച്ച്ഭയപ്പെടുത്തിയാണ് വനപാലകൾഗണപതിയെ തുരത്തിയത്.
പിന്നീടാണ് കൊമ്പനെമയക്കുവെടി വെച്ചത്.
