മലബാർ നവോത്ഥാന നായക ഛായ ചിത്ര ജാഥയ്ക്ക് സ്വീകരണം നൽകി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230326-WA0108-724x1024&period;jpg" alt&equals;"" class&equals;"wp-image-34128"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ ടി സിദ്ധീഖ് എംഎൽഎ നയിക്കുന്ന മലബാർ നവോത്ഥാന നായക ഛായ ചിത്ര ജാഥയ്ക്ക് തവനൂർ കേളപ്പജി സ്മാരക മന്ദിരത്തിനു സമീപത്തെ പാപ്പിനിക്കാവ് ക്ഷേത്ര മൈതാനത്ത് സ്വീകരണം നൽകി&period; കേളപ്പജി സ്മാരകത്തിൽ ജാഥാ ക്യാപ്റ്റനും ജാഥാ അംഗങ്ങളും പുഷ്പാർച്ച നടത്തിയാണ് യോഗം ആരംഭിച്ചത്&period; യോഗത്തിൽ ഡിസിസി സെക്രട്ടറി ഉമ്മർകുരുക്കൾ അധ്യക്ഷത വഹിച്ചു&period; എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് യോഗം ഉദ്ഘാടനം ചെയ്തു&period; ഇന്ത്യയുടെ ചരിത്രവും സംസ്ക്കാരവും തമസ്ക്കരിക്കാനും പുതിയ ചരിത്ര നിർമ്മിതിക്കു വേണ്ടിയാണ് സംഘ പരിവാർ ശ്രമിക്കുന്നത്&period;കെ കേളപ്പനെ പോലും സംഘപരിവാർ സഹയാത്രീകനായി ചിത്രീകരിക്കുന്ന ആർ എസ് എസ് നീക്കം അപലപീനയം ആണെന്നും ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റം അവകാശപ്പെടാൻ സാധിക്കുന്ന ഒരെ ഒരു പാർട്ടി കോൺഗ്രസ് മാത്രമാണെന്നും ജാഥ ക്യാപ്റ്റനായ ടി സിദ്ധീഖ് മറുപടി പ്രസംഗത്തിൽ അഭിപ്രായപെട്ടു&period; ജാഥാ അംഗങ്ങളായ കെ എ തുളസി&comma; പി എം നിയാസ്&comma; സോണി സെബാസ്റ്റ്യൻ&comma; ആലിപ്പറ്റ ജമീല&comma; വി എസ് ജോയി&comma; ഇ മുഹമ്മദ് കുഞ്ഞി&comma;<br>പി ടി അജയ് മോഹൻ&comma; അഡ്വ&period;നസറുള്ള&comma; എ എം രോഹിത്&comma; സി രവീന്ദ്രൻ&comma; പുരുഷോത്തമൻ മാസ്റ്റർ&comma; രാമകൃഷ്ണൻ തവനൂർ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

4 days ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

4 days ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

4 days ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

4 days ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

4 days ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

4 days ago