EDAPPALLocal news

മലബാർ ഡെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ ” ദീക്ഷ 22-23″കണ്ടനകം മുതൽ മാണൂർ വരെ പ്രതിഷേധ റാലി

എടപ്പാൾ:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മലബാർ ഡെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ ” ദീക്ഷ 22-23″കണ്ടനകം മുതൽ മാണൂർ വരെ പ്രതിഷേധ റാലി നടത്തി.മലബാർ ഡെന്റ്ൽ കോളേജ് പ്രിൻസിപ്പൽ ഡോ : മീനു മേരി സി പോൾ അനുശോചന പ്രസംഗം നടത്തി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തുടർന്ന് സമീറ അലിബാവ വൈസ് ചെയർപേഴ്സൺ മലബാർ ഡെന്റൽ കോളേജ് , ഡോക്ടർ വിജയ് എസ്, ഉൽക്കൽ,പ്രവീണ, ഡോക്ടർ ബേസിൽ സാബു എന്നിവർ അനുശോചനം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button