Categories: MALAPPURAM

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-33460"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി &nbsp&semi;പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു&period; പുലാമന്തോൾ വളപുരം&comma; അങ്ങാടിപറമ്പ് ഊത്തക്കാട്ടിൽ മുഹമ്മദ് ശരീഫ് എന്ന ഉസ്മാൻ ശരീഫ് &lpar; 53&rpar; നാണ് ശിക്ഷ&period; കൊളത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ &nbsp&semi;ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി &nbsp&semi;ജഡ്ജ് അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2019 ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്&period; ഐ&period;പി സി 366 -പ്രകാരം രണ്ട് വർഷം കഠിന തടവും 10000 രൂപ &nbsp&semi;പിഴയും&comma; പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിന തടവും &comma; ഐ&period;പി സി 37 പ്രകാരം പ്രകാരം 7 വർഷം കഠിന തടവും 30000 രൂപ പിഴയും&comma; പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും&comma; ഐ&period;പി സി 34 പ്രകാരം ഒരു മാസം സാധാരണ തടവും&comma; പോക്‌സോ വകുപ്പനുസരിച്ച് &nbsp&semi;ഏഴ് വർഷം കഠിന തടവും 30000 രൂപ &nbsp&semi;പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും ഉസ്മാൻ ശരീഫ് അനുഭവിക്കണം&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇൻസ്പെക്ടർ മധു &nbsp&semi;ആണ് &nbsp&semi;കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്&period; പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ &nbsp&semi;സപ്ന പി&period; പരമേശ്വരത് ഹാജരായി&comma; പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൗജത്ത് &nbsp&semi;പ്രോസിക്യൂഷനെ സഹായിച്ചു&period; പ്രതിയെ പെരിന്തൽമണ്ണ സബ് ജയിൽ മുഖേന കണ്ണൂർ സെൻട്രൽ ജയിലിലേക്കയക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആലപ്പുഴയില്‍ പ്രായമാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു&period; ചേർത്തല തെക്ക് കിഴക്കേതയ്യിൽ തെക്കേ വെളിവീട്ടിൽ പുഷ്ക്കരനെ &lpar;60&rpar; ആണ് &nbsp&semi;അർത്തുങ്കൽ പൊലീസ് പിടികൂടിയത്&period; പ്രായമാകാത്ത ആൺകുട്ടിയെ ഇയാള്‍ മാസങ്ങളോളം പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുഷ്കരന്‍ കുട്ടിയെ പലസ്ഥലങ്ങളിൽ വിളിച്ച് വരുത്തിയും മൊബൈൽ ഫോണിലൂടെ നിരന്തരം &nbsp&semi;പിൻതുടർന്നുമാണ് ലൈംഗീക അതിക്രമം നടത്തിയത്&period; കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ &nbsp&semi;രക്ഷിതാക്കൾ പോലീസിന് രഹസ്യവിവരം നൽകുകയായിരുന്നു<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ്…

45 minutes ago

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

പെരുമ്പിലാവ്:ചങ്ങരംകുളത്ത് നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പെരുമ്പിലാവ് കോഴിക്കോട് റോഡിലെ കെ ആർ റസ്റ്റോറന്റിന്…

49 minutes ago

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

58 minutes ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

3 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

4 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

15 hours ago