MALAPPURAM
മലപ്പുറത്ത് സ്വകാര്യ ബസ് കാറിലിടിച്ച് ഒരാള്‍ മരിച്ചു.

മലപ്പുറം ഹാജിയാർപ്പള്ളി കോൽമണ്ണയിൽ സ്വകാര്യ ബസ് കാറിലിടിച്ച് ഒരു മരണം. കാർ യാത്രക്കാരൻ മമ്പാട് ടാണ സ്വദേശി മജീദാണ് മരിച്ചത്. സഹോദരൻ റൗഫിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
