MALAPPURAM

മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പ്; നാലംഘ സംഘം അറസ്റ്റിൽ

മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പിൽ നാലംഘ സംഘം അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, പെരിന്തൽമണ്ണ സ്വദേശി ഹുസൈൻ, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്.
നൂറിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി പൊലീസ് പറഞ്ഞു. ഒന്നേകാൽ കോടിയോളം രൂപ തട്ടിപ്പിലൂടെ സമാഹരിച്ചു. ഭവന നിർമ്മാണ പദ്ധതി എന്ന പേരിൽ മഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button