MALAPPURAM

മലപ്പുറത്ത് ബസ്സും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കരുവാരകുണ്ട് പുത്തനഴി മൈലാടിപ്പാറ ബസ്സും ഗുഡ്സ് ഓട്ടോറിക്ഷയും  കൂട്ടിയിടിച്ചു  ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ആളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button