MALAPPURAM

മലപ്പുറത്ത് പ്രതിഷേധ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് എസ്ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: നഗരസഭ കൗൺസിലറും സി.പി.എം നേതാവുമായിരുന്ന കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം സ്റ്റേഷനിലെ എസ്.ഐ സുരേഷ്, ഫോട്ടോഗ്രഫറായ വിനയ് ഐറിസ് സ്റ്റുഡിയോ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ മലപ്പുറം കോട്ടപ്പടിയിലെ സ്റ്റേഷന് മുന്നിലാണ് സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button