Categories: MALAPPURAM

മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം; 20,000 കുട്ടികൾക്ക് സീറ്റില്ല

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230403-WA0204-1289x1536-1-4-859x1024&period;jpg" alt&equals;"" class&equals;"wp-image-38800"&sol;><figcaption>മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ സീറ്റിന് ക്ഷാമം&period; 20&comma;000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല&period; ജില്ലയിൽ ഇത്തവണ എസ്എസ്എൽസി വിജയിച്ചത് 77&comma;827 പേരാണ്&period; സർക്കാർ &comma;എയ്ഡഡ് സ്‌കൂളുകളിലായി ആകെ ഉള്ളത് 41950 സീറ്റുകൾ മാത്രമാണ്&period; 11&comma;300 അൺ എയ്ഡഡ് കൂടെ ചേർന്നാൽ ആകെ 53&comma;250 സീറ്റുകളാണുള്ളത്&period; താൽക്കാലിക ബാച്ചുകളും &comma;വിഎച്സി &comma;ഐടിഐ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും 20&comma;000 വിദ്യാർത്ഥികൾ പുറത്താകും&period; ജൂലൈ 5 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക&period;<br><br>പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം&comma; പാലക്കാട്&comma; കോഴിക്കോട്&comma; കണ്ണൂർ ജില്ലകളിൽ 150 ഓളം ബാച്ചുകൾ അധികമായി അനുവദിക്കണമെന്നു പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രഫ&period;വി&period;കാർത്തികേയൻ നായർ സമിതി ശുപാർശ ചെയ്തിരുന്നു&period;<br>പത്തനംതിട്ട&comma; കോട്ടയം&comma; ആലപ്പുഴ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്കു മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യാം&period; മലപ്പുറം&comma; പാലക്കാട്&comma; കോഴിക്കോട്&comma; കണ്ണൂർ ജില്ലകളിൽ മാത്രം ബാച്ചുകളിൽ 10&percnt; മാർജിനൽ സീറ്റ് &lpar;ഒരു ബാച്ചിൽ പരമാവധി 55 കുട്ടികൾ&rpar; അനുവദിക്കാം&period; മറ്റു ജില്ലകളിലെല്ലാം മാർജിനൽ സീറ്റുകൾ അനുവദിക്കാതെ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തണമെന്നും ശുപാർശ ചെയ്തിരുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

3,200 ചതുരശ്ര അടി; 120 മീറ്റർ നീളം: തെന്നലയിൽ വിരിഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത്

തിരൂരങ്ങാടി: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർത്ഥം തെന്നല തുറക്കലിൽ 3200 ചതുരശ്ര അടി വിസ്തൃതിയിലും 120 മീറ്റർ നീളത്തിലും സംഘടിപ്പിച്ചചുമരെഴുത്ത്…

8 hours ago

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴാമത് കോൺസിറ്റ്…

8 hours ago

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

13 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

14 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

17 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

17 hours ago