GULFLocal newsMALAPPURAM

മലപ്പുറം സ്വദേശി കൽബയിൽ അന്തരിച്ചു

ദുബായ്∙ മലപ്പുറം താനൂർ പുത്തൻതെരു സ്വദേശി പാവുത്താനകത്ത് മുഹമ്മദ്‌ ഷമീർ (42) കൽബയിൽ അന്തരിച്ചു. 

ദുബായ് ബർഷ യൂണിറ്റിലും നാട്ടിലും സജീവ സുന്നി പ്രവർത്തകനായിരുന്നു. പിതാവ് അഹമ്മദ് കുട്ടി, മാതാവ്: പരേതയായ ഫാത്തിമ.

ഭാര്യ: റുബീന, മക്കൾ: റിയ നസ്‌റിൻ, മുഹമ്മദ്‌ നിഹാൽ, ഫാത്തിമ മിൻഹ, ആയിഷ ഫൈഹ, മരുമകൻ: മുഹമ്മദ്‌ ആഷിഫ്. ദുബായിൽ സംസ്കരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button