EDAPPAL
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പ് മത്സരങ്ങൾ തുടക്കമായി.
എടപ്പാൾ: മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ
നടത്തുന്ന ജില്ലാ ജൂനിയർ സബ് ജൂനിയർ
ചാംപ്യൻഷിപ്പിലെ മത്സരങ്ങൾ എടപ്പാളിൽ
ആരംഭിച്ചു.ജില്ലയിലെ 60 ടീമുകൾ മാറ്റുരക്കുന്ന
ടൂർണമെന്റിൽ എടപ്പാളിൽ 8 ടീമുകൾ പരസ്പരം
ഏറ്റുമുട്ടും. ഞായറാഴ്ച കാലത്ത് കളികൾ
നടന്നെങ്കിലും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ്
ഉദ്ഘാടന മത്സരം തുടങ്ങിയത്