EDAPPALLocal news

മലപ്പുറം ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പ്: എടപ്പാളിന് മികച്ച നേട്ടം

എടപ്പാൾ: മുപ്പത്തിരണ്ടാമത് മലപ്പുറം ജില്ലാ സീനിയർ വുഷു ചാമ്പ്യൻ ഷിപ്പിൽ നാല് ഗോൾഡ് മെഡലുമായി എടപ്പാൾ ടി എസ് ടി മാർഷൽ ആർട്സ് മികച്ച നേട്ടം കൈവരിച്ചു. തവലു വിഭാഗം ജിയൻഷു, ചാൻ വിഭാഗത്തിൽ ആര്യ എസ് എസ് ഇരട്ട ഗോൾഡ് മെഡലും തയ്ച്ചിയിൽ ഹാഷിം കെ വിയും , സ്പിയറിൽ ദേവിക ഇ വി ഗോൾഡ് മെഡലും നേടിക്കൊണ്ടാണ് മികച്ച നേട്ടം കൈവരിച്ചത്. പുലാമന്തോൾ ഐ എസ് കെ യിൽ മലപ്പുറം സ്പോട്സ് കൗൺസിലും ജില്ലാ വുഷു അസോസിയേഷനും ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button