Categories: EDAPPALLocal news

മലപ്പുറം ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം

&NewLine;<p class&equals;"wp-block-paragraph"><em>എടപ്പാൾ&colon;<&sol;em> മലപ്പുറം ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂനിയർ&comma; സബ് ജൂനിയർ&comma; സീനിയർ വിഭാഗങ്ങൾക്കായുള്ള ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ സ്വിമ്മിംഗ് പൂളിൽ തുടങ്ങി&period;<br>തവനൂർ ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ മിനി ഒളിംപിക് സ്വിമ്മിംഗ് പൂളിൽ<br>രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200-ഓളം നീന്തൽ താരങ്ങൾ മാറ്റുരയ്ക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം അത്‌ലറ്റിക് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ടും ഐഡിയൽ സ്ഥാപനങ്ങളുടെ സി&period;ഇ&period;ഒയുമായ മജീദ് ഐഡിയൽ നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അക്വാറ്റിക് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് ലിയാഖത്ത് അലി ഗുരുക്കൾ അധ്യക്ഷത വഹിച്ചു&period;<br>ചടങ്ങിൽ അക്വാറ്റിക് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ ജോസഫ്&comma; ഒളിമ്പിക് അസോസിയേഷൻ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ജി&period;ആർ&period; മനോജ്&comma; ഐഡിയൽ കാമ്പസ് കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്&comma; ഐഡിയൽ അക്വാറ്റിക് കോച്ച് വിഷ്ണു എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള മലപ്പുറം ജില്ലാ ടീമിലേക്ക് പരിഗണിക്കുമെന്ന് സംഘാടകർ അറിയിച്ചു&period;<br>മൽസരങ്ങൾ നാളെ &lpar;11-7-26 ശനി &rpar; സമാപിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജില്ലാ കളക്ടര്‍ പൊന്നാനി താലൂക്ക് ഓഫീസ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പൊന്നാനി: ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ പൊന്നാനി താലൂക്ക് ഓഫീസിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. താലൂക്ക് ഓഫീസിലെ വിവിധ പ്രവര്‍ത്തനങ്ങളും പുരോഗതിയും…

12 minutes ago

കുറ്റിപ്പുറം കാംഗപ്പുഴ റെഗുലേറ്റർ പദ്ധതി, സർവീസ് റോഡിന്റെ വീതി കുറവ് മൂലം അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യം; വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി സ്ഥല സന്ദർശനവും ചർച്ചയും നടത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം കാംഗപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട്, കുറ്റിപ്പുറം ഭാഗത്ത് പാലത്തോട് ചേർന്നുള്ള സർവീസ് റോഡിന്റെ വീതി നിലവിൽ മൂന്നര…

28 minutes ago

ഇടപ്പളയം ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് നാളെ പന്തവൂരിൽ വെച്ച് നടക്കും

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഇടപ്പളയം ഗ്ലോബൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് പ്രോഗ്രാം…

47 minutes ago

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

22 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

22 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

22 hours ago