Categories: EDAPPALLocal news

ഇടപ്പളയം ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് നാളെ പന്തവൂരിൽ വെച്ച് നടക്കും

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഇടപ്പളയം ഗ്ലോബൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് പ്രോഗ്രാം ആൻഡ് എഡ്യൂക്കേഷൻ കോൺക്ലാവേ 2026 നാളെ &lpar;ജൂലൈ 11&comma; ശനിയാഴ്ച&rpar; ഉച്ചയ്ക്ക് 2&period;00 മണിക്ക് പന്താവൂർ ക്രീയേറ്റീവ് ഹിൽ-ൽ വെച്ച് നടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ എം&period;എൽ&period;എ വി&period; എസ്&period; ജോയ് പരിപാടി ഉദ്ഘാടനം ചെയ്യും&period; എം&period;എൽ&period;എ നൗഷാദ് അലി മുഖ്യാതിഥിയായി പങ്കെടുക്കും&period; ചടങ്ങിൽ എടപ്പാൾ&comma; വട്ടംകുളം&comma; കാലടി&comma; തവനൂർ&comma; ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും&comma; വിവിധ ജനപ്രതിനിധികളും&comma; വിദ്യാഭ്യാസ വിദഗ്ധരും&comma; സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാഭ്യാസ കോൺക്ലേവ്&comma; വിദ്യാർത്ഥികൾക്കുള്ള ആദരവ്&comma; വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടപ്പളയം ഗ്ലോബൽ-ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടിയിലേക്ക് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഗ്ലോബൽ പ്രസിഡന്റ്‌ നൂറുൽഹഖ്&comma; പ്രോഗ്രാം കൺവീനർ സുമേഷ് എന്നിവർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജില്ലാ കളക്ടര്‍ പൊന്നാനി താലൂക്ക് ഓഫീസ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പൊന്നാനി: ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ പൊന്നാനി താലൂക്ക് ഓഫീസിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. താലൂക്ക് ഓഫീസിലെ വിവിധ പ്രവര്‍ത്തനങ്ങളും പുരോഗതിയും…

11 minutes ago

കുറ്റിപ്പുറം കാംഗപ്പുഴ റെഗുലേറ്റർ പദ്ധതി, സർവീസ് റോഡിന്റെ വീതി കുറവ് മൂലം അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യം; വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി സ്ഥല സന്ദർശനവും ചർച്ചയും നടത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം കാംഗപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട്, കുറ്റിപ്പുറം ഭാഗത്ത് പാലത്തോട് ചേർന്നുള്ള സർവീസ് റോഡിന്റെ വീതി നിലവിൽ മൂന്നര…

27 minutes ago

മലപ്പുറം ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം

എടപ്പാൾ: മലപ്പുറം ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കായുള്ള ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് കടകശ്ശേരി…

1 hour ago

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

22 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

22 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

22 hours ago