മലപ്പുറം ജില്ലയില്‍ 4,320 പേര്‍ക്ക് വൈറസ് ബാധ; 4,460 പേര്‍ക്ക് രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 32.23
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,149 പേര്‍
▪️ഉറവിടമറിയാതെ 125 പേര്‍ക്ക്
▪️രോഗബാധിതരായി ചികിത്സയില്‍ 51,044 പേര്‍
▪️ആകെ നിരീക്ഷണത്തിലുള്ളത് 68,002 പേര്‍
മെയ് 18 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 33
ആലങ്കോട് 05
ആലിപ്പറമ്പ് 35
അമരമ്പലം 26
ആനക്കയം 38
അങ്ങാടിപ്പുറം 61
അരീക്കോട് 41
ആതവനാട് 41
ഊരകം 125
ചാലിയാര്‍ 03
ചീക്കോട് 07
ചേലേമ്പ്ര 189
ചെറിയമുണ്ടം 15
ചെറുകാവ് 12
ചോക്കാട് 17
ചുങ്കത്തറ 19
എടക്കര 54
എടപ്പറ്റ 44
എടപ്പാള്‍ 35
എടരിക്കോട് 64
എടവണ്ണ 68
എടയൂര്‍ 54
ഏലംകുളം 24
ഇരിമ്പിളിയം 13
കാലടി 18
കാളികാവ് 42
കല്‍പകഞ്ചേരി 134
കണ്ണമംഗലം 25
കരുളായി 20
കരുവാരക്കുണ്ട് 35
കാവനൂര്‍ 24
കീഴാറ്റൂര്‍ 26
കീഴുപറമ്പ് 44
കോഡൂര്‍ 33
കൊണ്ടോട്ടി 27
കൂട്ടിലങ്ങാടി 37
കോട്ടക്കല്‍ 87
കുറുവ 31
കുറ്റിപ്പുറം 45
കുഴിമണ്ണ 12
മക്കരപ്പറമ്പ് 18
മലപ്പുറം 212
മമ്പാട് 21
മംഗലം 41
മഞ്ചേരി 121
മങ്കട 42
മാറാക്കര 27
മാറഞ്ചേരി 82
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 40
മൂര്‍ക്കനാട് 52
മൂത്തേടം 24
മൊറയൂര്‍ 113
മുതുവല്ലൂര്‍ 15
നന്നമ്പ്ര 19
നന്നംമുക്ക് 22
നിലമ്പൂര്‍ 25
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 29
ഒഴൂര്‍ 16
പള്ളിക്കല്‍ 13
പാണ്ടിക്കാട് 28
പരപ്പനങ്ങാടി 38
പറപ്പൂര്‍ 103
പെരിന്തല്‍മണ്ണ 70
പെരുമണ്ണ ക്ലാരി 20
പെരുമ്പടപ്പ് 17
പെരുവള്ളൂര്‍ 30
പൊന്മള 44
പൊന്മുണ്ടം 21
പൊന്നാനി 53
പൂക്കോട്ടൂര്‍ 88
പോരൂര്‍ 68
പോത്തുകല്ല് 02
പുലാമന്തോള്‍ 22
പുളിക്കല്‍ 17
പുല്‍പ്പറ്റ 18
പുറത്തൂര്‍ 69
പുഴക്കാട്ടിരി 41
താനാളൂര്‍ 70
താനൂര്‍ 10
തലക്കാട് 38
തവനൂര്‍ 09
താഴേക്കോട് 46
തേഞ്ഞിപ്പലം 22
തെന്നല 18
തിരുനാവായ 30
തിരുവാലി 19
തൃക്കലങ്ങോട് 45
തൃപ്രങ്ങോട് 25
തുവ്വൂര്‍ 32
തിരൂര്‍ 68
തിരൂരങ്ങാടി 48
ഊര്‍ങ്ങാട്ടിരി 59
വളാഞ്ചേരി 28
വളവന്നൂര്‍ 22
വള്ളിക്കുന്ന് 24
വട്ടംകുളം 73
വാഴക്കാട് 05
വാഴയൂര്‍ 17
വഴിക്കടവ് 35
വെളിയങ്കോട് 21
വേങ്ങര 67
വെട്ടത്തൂര്‍ 19
വെട്ടം 20
വണ്ടൂര്‍ 69