മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന:
91 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 4,405 പേര്‍ക്ക് കൂടി രോഗബാധ; 3,205 പേര്‍ക്ക് രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി 35.43 ശതമാനം
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,181 പേര്‍
▪️ആരോഗ്യ പ്രവര്‍ത്തകര്‍ 01
▪️ഉറവിടമറിയാതെ 204 പേര്‍ക്ക്
▪️രോഗബാധിതരായി ചികിത്സയില്‍ 44,207 പേര്‍
▪️ആകെ നിരീക്ഷണത്തിലുള്ളത് 65,138 പേര്‍
വ്യാഴാഴ്ച (മെയ് 06) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 49
ആലങ്കോട് 21
ആലിപ്പറമ്പ് 14
അമരമ്പലം 14
ആനക്കയം 24
അങ്ങാടിപ്പുറം 79
അരീക്കോട് 21
ആതവനാട് 39
ഊരകം 12
ചാലിയാര്‍ 07
ചീക്കോട് 40
ചേലേമ്പ്ര 262
ചെറിയമുണ്ടം 08
ചെറുകാവ് 35
ചോക്കാട് 07
ചുങ്കത്തറ 30
എടക്കര 21
എടപ്പറ്റ 01
എടപ്പാള്‍ 91
എടരിക്കോട് 18
എടവണ്ണ 57
എടയൂര്‍ 16
ഏലംകുളം 06
ഇരിമ്പിളിയം 35
കാലടി 72
കാളികാവ് 12
കല്‍പകഞ്ചേരി 14
കണ്ണമംഗലം 19
കരുളായി 06
കരുവാരക്കുണ്ട് 10
കാവനൂര്‍ 15
കീഴാറ്റൂര്‍ 27
കീഴുപറമ്പ് 28
കോഡൂര്‍ 43
കൊണ്ടോട്ടി 89
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 67
കുറുവ 28
കുറ്റിപ്പുറം 54
കുഴിമണ്ണ 30
മക്കരപ്പറമ്പ് 35
മലപ്പുറം 317
മമ്പാട് 23
മംഗലം 18
മഞ്ചേരി 169
മങ്കട 49
മാറാക്കര 35
മാറഞ്ചേരി 24
മേലാറ്റൂര്‍ 18
മൂന്നിയൂര്‍ 85
മൂര്‍ക്കനാട് 40
മൂത്തേടം 18
മൊറയൂര്‍ 33
മുതുവല്ലൂര്‍ 15
നന്നമ്പ്ര 20
നന്നംമുക്ക് 17
നിലമ്പൂര്‍ 73
നിറമരുതൂര്‍ 15
ഒതുക്കുങ്ങല്‍ 33
ഒഴൂര്‍ 13
പള്ളിക്കല്‍ 51
പാണ്ടിക്കാട് 39
പരപ്പനങ്ങാടി 73
പറപ്പൂര്‍ 11
പെരിന്തല്‍മണ്ണ 59
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 71
പൊന്മള 10
പൊന്മുണ്ടം 11
പൊന്നാനി 71
പൂക്കോട്ടൂര്‍ 44
പോരൂര്‍ 10
പോത്തുകല്ല് 09
പുലാമന്തോള്‍ 14
പുളിക്കല്‍ 46
പുല്‍പ്പറ്റ 32
പുറത്തൂര്‍ 28
പുഴക്കാട്ടിരി 30
താനാളൂര്‍ 22
താനൂര്‍ 63
തലക്കാട് 38
തവനൂര്‍ 82
താഴേക്കോട് 09
തേഞ്ഞിപ്പലം 75
തെന്നല 45
തിരുനാവായ 54
തിരുവാലി 52
തൃക്കലങ്ങോട് 61
തൃപ്രങ്ങോട് 58
തുവ്വൂര്‍ 06
തിരൂര്‍ 75
തിരൂരങ്ങാടി 91
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 82
വളവന്നൂര്‍ 19
വള്ളിക്കുന്ന് 65
വട്ടംകുളം 45
വാഴക്കാട് 51
വാഴയൂര്‍ 22
വഴിക്കടവ് 52
വെളിയങ്കോട് 26
വേങ്ങര 47
വെട്ടത്തൂര്‍ 05
വെട്ടം 28
വണ്ടൂര്‍ 62