EDAPPAL

മരിച്ച നിലയിൽ കണ്ടത്തി

എടപ്പാൾ :ഇതര സംസ്ഥാന തൊഴിലാളിയെ എടപ്പാളിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി അവന്ദേഷ് കുമാർ (38) നെയാണ് കുറ്റിപ്പുറം റോഡിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മാർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button