EDAPPAL
മരണപ്പെട്ടു
ബാംഗ്ലൂർ കെ ആർ പുരത്തെ പ്രമുഖ ബിസിനസ്സുകാരനും എടപ്പാൾ പൂക്കരത്തറ സ്വദ്ദേശിയുമായ മഠത്തിൽ മുഹമദ് ഹാജി (89) മരണപ്പെട്ടു.ഉമ്മാച്ചുമ്മ ഭാര്യ,അബ്ദുൽ സലാം , മുസ്തഫ ,ഹനീഫ് ,ആരിഫ, ആയിശുമ്മു, റംലത്ത് ,എന്നിവർ മക്കളാണ്.
ഖബറടക്കം ഞായറാഴ്ച കാലത്ത് 11 ന് പൂക്കരത്തറ ജുമാ മസ്ജിദിൽ