Categories: KERALA

മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങൾ നിലംപൊത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211206-WA0001&period;jpg" alt&equals;"" data-id&equals;"10623" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211206-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&sol;img-20211206-wa0001-3&sol;" class&equals;"wp-image-10623"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി മരടിലെ ഫ്‌ലാറ്റ് സമുച്ചയം നിലംപൊത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു&period; തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്&period; സുപ്രീംകോടതിയിലെ കേസുകൾ അവസാനിക്കുന്നതോടെ പൊളിച്ച സ്ഥലത്ത് തന്നെ വീണ്ടും ഫ്‌ലാറ്റ് പണിയാനാണ് വീട് നഷ്ടമായവരുടെ നീക്കം&period;<br>നാല് പടുകൂറ്റൻ കെട്ടിടങ്ങൾ ഒരു മിനിറ്റിൽ തകർന്ന് പൊടിയും അവശിഷ്ടങ്ങളുമായി മാറുന്ന കാഴ്ച മലയാളികൾക്ക് സുപരിചിതമല്ലാത്ത ഒന്നായിരുന്നു&period; ഓരോ ഫ്‌ലാറ്റുകൾ തകർന്ന് തരിപ്പണമാകുമ്പോഴും അന്ന് കാഴ്ചക്കാരായി എത്തിയവരെല്ലാം ആർപ്പുവിളികൾ ഉയർത്തി&period; പക്ഷെ ഏറെ സ്വപ്നം കണ്ട് വാങ്ങിയ വീട് തകർന്ന് വീഴുമ്പോൾ ഉടമകളായ നിരവധി പേർ കണ്ണീർ വാർക്കുകയായിരുന്നു&period; ജെയിൻ കോറൽകോവ്&comma; ആൽഫ സറീൻ&comma; H2O ഹോളിഫെയ്ത്ത് എന്നീ ഫ്‌ലാറ്റുകളാണ് കോടതി വിധി പ്രകാരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്&period; പടുകൂറ്റൻ കെട്ടിടങ്ങൾ പൊളിക്കുന്നത് കേരളത്തിൽ ആദ്യമായതിനാൽ ആശങ്കകൾ ഏറെയായിരുന്നു&period; തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതായിരുന്നു വലിയ പേടി&period; എന്നാൽ എഞ്ചിനീയറിങ് മികവ് വിളിച്ചോതും വിധമായിരുന്നു പൊളിക്കൽ പ്രക്രിയ&period; ആൽഫ സെറിൻ ഫ്‌ലാറ്റിനോട് മുട്ടിയുരുമ്മി നിന്ന വീടിന് പോലും ഒരു പോറൽ പോലും ഏറ്റില്ല എന്നതായിരുന്നു ആ മികവ്&period; വർഷം രണ്ടായെങ്കിലും ഫ്‌ലാറ്റിനെ ചൊല്ലിയുള്ള തർക്കവും കേസും ഇതുവരെ തീർന്നിട്ടില്ലെന്ന് മാത്രമല്ല നഷ്ടപരിഹാര വിതരണവും പൂർത്തിയായിട്ടില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

2 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

2 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

4 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

5 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

8 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

8 hours ago