Categories: PONNANI

മരക്കടവ് അങ്കണവാടിക്ക് വാടക കെട്ടിടത്തിൽ നിന്നും മോചനം; അംഗണവാടിക്കായി സ്ഥലം വിട്ടു നൽകി കെ ബി എസ് കുടുംബം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0012-1024x986&period;jpg" alt&equals;"" class&equals;"wp-image-20950"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മരക്കടവിൽ 49 ആം വാർഡിൽ 25 നമ്പർ അംഗണവാടി വർഷങ്ങളായി ഒരു വീടിനോട് ചേർന്നുള്ള ഷെഡിൽ നിരവധി പോരായ്മകളുടെ നടുവിലാണ് പ്രവർത്തിക്കുന്നത്&period; പല സ്ഥലങ്ങളും കണ്ടെത്തി മാറ്റാൻ ശ്രമിച്ചപ്പോൾ രാഷ്ട്രീയമായി പല പാർട്ടികളും ഇടപെട്ട് തടയുകയാണ് ഉണ്ടായത് ഈ അവസ്ഥയിലാണ് കെ ബി എസ് കുടുംബം അംഗണവാടിക്കായി സ്ഥലം വിട്ടു നൽകാൻ സമ്മതം തരുകയും&period; വാർഡ് കൗൺസിലർ അജിന ജബ്ബാർ ഇടപെട്ട് മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം സാമൂഹ്യ വകുപ്പ് ചെയർമാൻ രജീഷ് ഊപാലയെയും ബന്ധപ്പെട്ട് രേഖകൾ കൈമാറുന്നതിന് കെ ബി എസ് കുടുംബത്തെ ബന്ധപ്പെടുത്തുകയും ചെയ്തു&period;<br>തുടർന്ന് രേഖകൾ കൈമാറുന്ന ചടങ്ങിന് എ കെ ജി ജബ്ബാർ സ്വാഗതം പറഞ്ഞു പൊന്നാനി മുനിസിപ്പൽ സാമൂഹിക വകുപ്പ് ചെയർമാൻ രജീഷ് ഊപാല അധ്യക്ഷത വഹിച്ചു മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം കെബിഎസ് കുടുംബാംഗങ്ങളായ ഹാലത്ത്&period; അബ്ദുൽ ഗഫൂർ&period; സഫറുള്ള ഉമൈബ എന്നിവർ ചേർന്ന് രേഖകൾ ചെയർമാന് കൈമാറി&period; എ കെ ജബ്ബാർ&period; എ എസ് മുസ്തഫ&period; അബ്ദുള്ളക്കുട്ടി മരക്കടവ് അഷ്കർ ഈശ്വരമംഗലം എന്നിവർ സന്നിദ്ധരായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

20 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

20 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

20 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

20 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

21 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago