VATTAMKULAM

മദ്യ ലഹരി മാഫിയ ലഹരിക്കെതിരെ യുഡിഎഫ് ജാഗ്രത വലയം തീർത്തു

എടപ്പാൾ:മദ്യ ലഹരി മാഫിയക്കെതിരെ ഐക്യജനാധിപത്യ മുന്നണി വട്ടം കുളം പഞ്ചായത്ത്സംഘടിപ്പിച്ച ജാഗ്രത വലയം തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ ഉദ്ഘാടനം
ചെയ്തു.സിദ്ദീഖ് പന്താവൂർ,ടി പി ഹൈദറലി, എം എനജീബ്,പത്തിൽ അഷ്റഫ്,കഴുൻകിൽ മജീദ് എം
മാലതി,അഷ്റഫ് മാണൂർ, എം വി അഷ്റഫ്, ദീപ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button