Categories: KERALA

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍

&NewLine;<p class&equals;"wp-block-paragraph"><strong>തിരുവനന്തപുരം&colon;<&sol;strong> à´®à´¦àµà´¯à´¤àµà´¤à´¿à´¨àµ വില കൂട്ടി സർക്കാർ&period; മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം&period; ശരാശരി 10 ശതമാനം വരെയാണ് വിലവർധന&period; മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു&period; നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും&period;<br>സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്&period;640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നൽകണം&period; ഓൾഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി&period; 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി&period; ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള &OpenCurlyQuote;റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്&period; ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്&period; ചില വർഷങ്ങളിൽ വില കൂട്ടി നൽകും&period; കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു&period; ചുരുക്കം ചില ബ്രാൻഡുകളുടെ വില കുറഞ്ഞപ്പോൾ&comma; ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുന്നുമുണ്ട്&period;<br>ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി&period; 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ നല്‍കിയിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്&period; എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

13 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

13 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

18 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

18 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

18 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

19 hours ago