CHANGARAMKULAM

അമ്മമാർക്കായി സൈബർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം:എ.എൽ.പി.എസ് ചിയാനൂരിൽ അമ്മമാർക്കായി സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടത്തി.AHMGHSS കോക്കൂരിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിന് നേതൃത്വം നല്കിയത്.പിടിഎ പ്രസിഡന്റ് മനോജ് ടിപി, വൈസ് പ്രസിഡന്റ് വിനോദ് എം, സുഭാഷ് കെ.ഷൈനി ടീച്ചർ, ഡോക്ടർ സുരജ എംടിഎ പ്രസിഡന്റ്, പ്രസീത നിഷാദ്, രമ്യ, സുമിത, എന്നിവർ പങ്കെടുത്തു.പ്രധാനാധ്യാപകൻ.സി.എസ് ,മോഹൻദാസ് സ്വാഗതവും, പി. ശോഭന ടീച്ചർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button