Categories: Local newsMALAPPURAM

മണിക്കൂറുകളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് രണ്ട് ജീവൻ;പാതി വഴിയിൽ മുടങ്ങിയ പദ്ധതിയുടെ തിരിച്ച് വരവിന് വഴിയൊരുക്കണം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;03&sol;SAVE&lowbar;20210316&lowbar;163626&period;jpg" alt&equals;"" data-id&equals;"1336" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;03&sol;SAVE&lowbar;20210316&lowbar;163626&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;81&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;be&sol;save&lowbar;20210316&lowbar;163626&sol;" class&equals;"wp-image-1336"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon;കൈയിലുള്ള ബട്ടൺ ഒന്നമർത്തിയാൽ അടുത്തവീട്ടിൽ അലാറം മുഴങ്ങും&comma; സഹായത്തിനായി അടുത്തവീട്ടുകാരോ പോലീസോ വരും&period; ഒറ്റയ്ക്കു താമസിക്കുന്നവരെ സഹായിക്കാനായി ഒരുവർഷം മുൻപ് കുറ്റിപ്പുറം പോലീസ് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം നടുവട്ടത്ത് 62 വയസ്സുള്ള കുഞ്ഞിപ്പാത്തുമ്മയ്ക്കും തവനൂരിൽ 70 വയസ്സുള്ള ഇയ്യാത്തുട്ടി ഉമ്മയ്ക്കും മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി ജീവൻ നഷ്ടമായത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്&period; ആ പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ&comma; രണ്ടു ജീവനുകൾ രക്ഷിക്കാമായിരുന്നു&period; ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് സഹായം ലഭ്യമാക്കാനായി കുറ്റിപ്പുറം സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ശശീന്ദ്രൻ മേലയിലിലാണ് &&num;8216&semi;കെയറിങ് ബെൽ&&num;8217&semi; എന്ന പദ്ധതിക്കു തുടക്കമിട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210614-WA0191-1024x274&period;jpg" alt&equals;"" data-id&equals;"3173" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210614-WA0191&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b2&sol;img-20210614-wa0191&sol;" class&equals;"wp-image-3173"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോവിഡും മഴക്കാലവും പരിഗണിച്ചായിരുന്നു അന്ന് പോലീസ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്&period; അസുഖംമൂലം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാലോ മറ്റു അത്യാവശ്യഘട്ടത്തിലോ പെട്ടെന്ന് ഫോൺചെയ്യാൻ വയോധികർക്കു കഴിയില്ല&period; ഇത്തരം സാഹചര്യത്തിൽ അവരുടെ കൈവശമുള്ള ബട്ടൺ അമർത്തിയാൽ അടുത്തവീട്ടിൽ അലാറം മുഴങ്ങുന്ന സംവിധാനമാണ് പോലീസ് ഒരുക്കിയത്&period; മോഷ്ടാക്കളോ മറ്റോ വീട്ടിലെത്തിയാൽ പരിഭ്രമംമൂലം പലർക്കും ഫോൺ ചെയ്യാനാകാറില്ല&period; ഈ സന്ദർഭത്തിലും കൈവശമുള്ള ബട്ടൺ അമർത്തി അയൽവാസികളോട് സഹായാഭ്യർഥന നടത്താം&period; ഒറ്റയ്ക്കു താമസിക്കുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുകയും മൂന്നിടത്ത് സംവിധാനം സ്ഥാപിക്കുകയുംചെയ്തു&period; നൂതന ആശയം നടപ്പാക്കിയ ഇൻസ്‌പെക്ടർ സ്ഥലംമാറിപ്പോയതോടെ പദ്ധതി നിലച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് രാത്രികാലങ്ങളിൽ എന്തെങ്കിലും പ്രയാസമനുഭവപ്പെട്ടാൽ പോലീസ് കുതിച്ചെത്തുന്ന സ്നേഹസ്പർശം പദ്ധതിയും ഫലംകണ്ടില്ല&period; ലാൻഡ് ഫോണിന്റെ റിസീവർ പൊക്കിയാൽ പോലീസ് ഉടനെത്തുന്നതായിരുന്നു പദ്ധതി&period; പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവുപ്രകാരമായിരുന്നു സ്നേഹസ്പർശം തുടങ്ങിയത്&period; സാങ്കേതിക കാരണങ്ങളിൽ കുടുങ്ങി സ്നേഹസ്പർശം താളംതെറ്റി&period; മലപ്പുറത്താകട്ടെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിട്ടുപോലുമില്ല&period; അടുത്തടുത്ത ദിവസങ്ങളിലായി ഒറ്റയ്ക്കുതാമസിക്കുന്ന വയോജനങ്ങൾക്ക് നേരെ അതിക്രമം കൂടുന്നത് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

19 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

19 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

20 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

20 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

20 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago