മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാക്കരുത്:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ

&NewLine;<p>പെരുമ്പടപ്പ്&colon;മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാക്കി വിശ്വാസികളെ വഞ്ചിക്കുന്ന പൗരോഹിത്യത്തിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാനസമിതി പെരുമ്പടപ്പിൽ സംഘടിപ്പിച്ച മുജാഹിദ് ആദർശ മുഖാമുഖം അഭിപ്രായപ്പെട്ടു&period;പുണ്യം തേടി യാത്രയാകാൻ നിർദ്ദേശിക്കപ്പെട്ട മൂന്ന് ആരാധനാലയങ്ങളിൽ സാമ്പത്തികമായതോ മറ്റു തരത്തിലുള്ളതോ ആയ ചൂഷണങ്ങളൊന്നും നടക്കുന്നില്ല&period;മഖ്ബറകൾ മരണത്തെ ഓർമിപ്പിക്കാനുള്ളതാണെന്ന ഇസ്ലാമികധ്യാപനത്തിന് വിരുദ്ധമായ സമീപനമാണ് ദർഗകളിൽ നടക്കുന്നത്&period;രോഗ ചികിത്സക്ക് ചൂഷണമുക്തമായതും ശാസ്ത്രീയവുമായ ചികിത്സയാണ് ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളത്&period;വിശ്വാസിയുടെ വേദനകളെയും ആശങ്കകളെയും ഉപയോഗിച്ച് ചൂഷണം ചെയ്യാനുള്ള പൗരോഹിത്യ ശ്രമങ്ങളെ കരുതിയിരിക്കണം&period;സാമുദായിക അഭിപ്രായവ്യത്യാസങ്ങളെ ഉപയോപ്പെടുത്താനുള്ള ലിബറൽ സമീപനങ്ങളെയും സംഘ്പരിവാര കുതന്ത്രങ്ങളെയും നേതൃത്വം കരുതിയിരിക്കണമെന്ന് വിസ്ഡം ആദർശ മുഖാമുഖം അഭിപ്രായപ്പെട്ടു&period;വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു&period;വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് യു&period; മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു&period;ഖബ്ർ വിശ്വാസിയുടെ ജീവിതത്തിൽ&comma;ഖബറുകൾ &colon; വഴി മാറ്റത്തിൻ്റെ ചരിത്രം&comma; ഈ അനാചാരങ്ങൾക്കും പ്രമാണ പിൻബലമോ&comma;ഖബറും അനാചാരങ്ങളും &semi; ചില നേർക്കാഴ്ചകൾ എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ&colon;ശുറൈഹ് സലഫി&comma; അബ്ദുൽ മാലിക് സലഫി&comma; ഫൈസൽ മൗലവി &comma;മൂസാ സ്വലാഹി എന്നിവർ വിഷയവാവതരണം നടത്തി&period; സംശയ നിവാരണ സെഷനിൽ ശബീബ് സ്വലാഹി മോഡറേറ്ററായിരുന്നു&period;ആഷിഖ് മണ്ണാർക്കാട്&comma;ഫഹദ് അൻസാരി താനാളൂർ എന്നിവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

9 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

13 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

14 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

14 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

14 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

19 hours ago