CHANGARAMKULAM
തച്ചുപറമ്പ് അങ്കണവാടി സ്വാതന്ത്ര്യദിനാഘോഷം നടത്തി


ചങ്ങരംകുളം:തച്ചുപറമ്പ് അങ്കണവാടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അങ്കണ വാടി വർക്കർ ദേവയാനി.കെ. പി. സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ സി. കെ. പ്രകാശന്റെ അധ്യക്ഷതയിൽ ആലങ്കോട് ജിഎൽപി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഘൃണി നമ്പൂതിരി പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മുൻ ബ്ലോക്ക് മെമ്പർ എംവി രവീന്ദ്രൻ ആശംസ അർപ്പിച്ചു.പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി
