Categories: India

ഭർത്താവ് ചോക്ലേറ്റ് വാങ്ങിക്കൊടുത്തില്ല; 25കാരി മരിച്ച നിലയിൽ

&NewLine;<p class&equals;"wp-block-paragraph">ഭർത്താവ് ചോക്ലേറ്റ് വാങ്ങിക്കൊടുത്തില്ല&semi; 25കാരി മരിച്ച നിലയിൽ താൻ പോകുകയാണെന്നും കുട്ടികളെ നന്നായി നോക്കണമെന്നും സംഭവത്തിനു തൊട്ടുമുൻപ് നന്ദിനി ഭർത്താവിന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230403-WA0088-1024x1024&period;jpg" alt&equals;"" class&equals;"wp-image-34506"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബംഗളൂരു&colon; ചോക്ലേറ്റിനെച്ചൊല്ലി ഭർത്താവുമായി വഴക്കിട്ടതിനു പിന്നാലെ യുവതി മരിച്ച നിലയിൽ&period; ബംഗളൂരുവിലെ ഹെന്നൂരിനടുത്തുള്ള ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം&period; ചോക്ലേറ്റ് വാങ്ങിക്കൊടുക്കാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്&period; സഹകരണനഗറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായ ഗൗതമിന്റെ ഭാര്യയാണ് നന്ദിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്&period; സംഭവദിവസം ചോക്ലേറ്റ് വാങ്ങിക്കൊടുക്കാത്തതിന് 25കാരി ഭർത്താവുമായി വഴക്കിട്ടിരുന്നു&period; രാവിലെ ഗൗതം ജോലിക്കിറങ്ങിയപ്പോൾ നന്ദിനി തടഞ്ഞുനിർത്തി ചോക്ലേറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു&period; ജോലി കഴിഞ്ഞ് തിരികെവരുമ്പോൾ കൊണ്ടുവരാമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു&period;എന്നാൽ&comma; രാത്രി നന്ദിനി ഫോണിൽ വിളിച്ചപ്പോൾ ഗൗതം എടുത്തില്ല&period; ഇതോടെ താൻ പോകുകയാണെന്നും കുട്ടികൾക്ക് ഭക്ഷണം കൊടുക്കണമെന്നും യുവതി ഭർത്താവിന് വാട്‌സ്ആപ്പിൽ മെസേജ് അയച്ചു&period; കുട്ടികളെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു&period; മെസേജ് കണ്ട് ആശങ്കയോടെ ഗൗതം ഭാര്യയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല&period; തുടർന്ന് ഉടൻ വീട്ടിലേക്ക് ഓടിയെത്തിയ യുവാവ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു&period; സംഭവത്തിൽ പൊലീസ് അസാധാരണ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്&period; ആത്മഹത്യാ കുറിപ്പിൽ യുവതി ആർക്കെതിരെയും പരാതികളൊന്നും ഉന്നയിച്ചിട്ടില്ല&period; കോളജിൽനിന്ന് പരിചയമുണ്ടായിരുന്ന നന്ദിനിയും ഗൗതവും പിന്നീട് വിവാഹിതരാകുകയായിരുന്നു&period; ഇരുവർക്കും രണ്ടു മക്കളുമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

1 day ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

1 day ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago