Local newsMALAPPURAM
ഭീമൻ തിരണ്ടി മത്സ്യം ഇന്നു
![](https://edappalnews.com/wp-content/uploads/2023/07/53dd94e4-f2b6-48d0-8de9-081e0f880da3.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-40-1024x1024.jpg)
കോട്ടയ്ക്കൽ : 410 കിലോഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടി മത്സ്യം ഇന്ന് കാവതികളം ബൈപാസിൽ വിൽപനയ്ക്കെത്തും. കൊല്ലത്തുനിന്നു ലേലത്തിനെടുത്ത കൂറ്റൻ തിരണ്ടിയാണ് രാവിലെ പത്തോടെ ബൈപാസിലെത്തുന്നത്. ക്രെയിൻ ഉപയോഗിച്ചാണ് മത്സ്യം കൊല്ലത്തുനിന്നു ലോറിയിൽ കയറ്റിയത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)