Categories: KERALA

ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പരിപാടി; ‘കിടു കിഡ്സ്’ കുട്ടികൾക്കായി സിപിഐഎമ്മിന്റെ യുട്യൂബ് ചാനൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0022-526x1024&period;jpg" alt&equals;"" class&equals;"wp-image-20474"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കിടു കിഡ്സ്’ എന്ന പേരിൽ കുട്ടികൾക്കായി സിപിഐഎമ്മിന്റെ പുതിയ യുട്യൂബ് ചാനൽ&period; കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചാനലിന്റെ ലക്ഷ്യം&period; ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പ്രത്യേക പരിപാടികളും ചാനലിന്റെ ഭാഗമായി അവതരിപ്പിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജൂലൈ 24-ന് ചാനലിന് വരിക്കാരെ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടിയും സംഘടിപ്പിക്കും&period; സംസ്ഥാനത്ത ബാലസംഘം യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്&period; പാർട്ടിയുടെയോ വർഗബഹുജന സംഘടനകളുടെയോ നേരിട്ടുള്ള ഉടമസ്ഥതയിലല്ലാതെ സ്വതന്ത്രമായിട്ടായിരിക്കും ചാനലിന്റെ പ്രവർത്തനം&period; ചാനലിൽ സംപ്രേഷണം ചെയ്യാനുള്ള കുട്ടികളുടെ പരിപാടികൾ ബാലസംഘം വഴി നൽകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിപിഐഎം നവമാധ്യമ വിഭാഗം രൂപകൽപ്പന ചെയ്ത ചാനലിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു&period; കുട്ടികൾ അവതരിപ്പിക്കുന്ന കാവ്യാലാപനം&comma; നൃത്തം&comma; നാടകം തുടങ്ങിയ കലാപരിപാടികളും ശാസ്ത്രബോധം വളർത്തുന്ന പരിപാടികളുമാണ് ചാനലിന്റെ ഉള്ളടക്കം&period; ബാലസംഘവും സിപിഐഎമ്മിന്റെ നവമാധ്യമവിഭാഗവും ചേർന്നാകും ചാനൽ പ്രവർത്തനം ഏകോപിപ്പിക്കുക&period;സങ്കീർണമായ ശാസ്ത്രതത്വങ്ങളും ശാസ്ത്രകൗതുകങ്ങളും ലളിതവും രസകരവുമായി അവതരിപ്പിക്കുന്ന എഴുത്തുകാരൻ പ്രൊഫ&period; എസ് ശിവദാസിൻറെ പരിപാടികളും സംപ്രേഷണം ചെയ്യും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

3 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

16 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago