MALAPPURAM

ഭാരിച്ചപണിയുണ്ട്;വേണ്ടത്ര കൂലിയില്ല.

മ​ല​പ്പു​റം:എടുത്താൽപൊ​ങ്ങാ​ത്തപ​ണി​യു​ണ്ട്. പേ​രി​ൽടീ​ച്ച​റു​മു​ണ്ട്.എ​ന്നാ​ൽ കി​ട്ടു​ന്നശ​മ്പ​ളം കൊ​ണ്ട്ജീ​വി​തംമു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​ൻപാ​ടു​പെ​ടു​ക​യാ​ണ്​അം​ഗ​ൻ​വാ​ടിജീ​വ​ന​ക്കാ​ർ.അം​ഗ​ൻ​വാ​ടിഅ​ധ്യാ​പ​ക​ർ​ക്ക്​കേ​ര​ള സ​ർ​ക്കാ​റി​ന്‍റെവി​ഹി​ത​മാ​യി 5,800 രൂ​പ​യുംകേ​ന്ദ്ര​ത്തി​ന്റെ 4,500രൂ​പ​യും ത​ദ്ദേ​ശ
സ്ഥാ​പ​ന​ങ്ങ​ളു​ടെ 2,200രൂ​പ​യും ചേ​ർത്ത്12,500രൂ​പ​യാ​ണ്​ വേ​ത​നംന​ൽ​കു​ന്ന​ത്.ഹെ​ൽ​പ​ർ​മാ​ർ​ക്ക് 8,750രൂ​പ​യാ​ണ് (ദി​വ​സം 291)ഓ​ണ​റേ​റി​യ​മാ​യി
ല​ഭി​ക്കു​ന്ന​ത്.ഇ​തു​ത​ന്നെ ഒ​ന്നി​ച്ച്ല​ഭി​ക്കു​ന്നു​മി​ല്ല തൊ​ഴി​ലു​റ​പ്പ്പ​ദ്ധ​തി​യി​ൽ ദി​വ​സം 346രൂ​പ കൂ​ലിഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്അം​ഗ​ൻ​വാ​ടിഹെ​ൽ​പ​ർ​മാ​ർ​ക്ക്അ​തി​ലും കു​റ​ഞ്ഞ തു​കല​ഭി​ക്കു​ന്ന​ത്.എം.​കെ. മു​നീ​ർ സാ​മൂ​ഹി​കക്ഷേ​മമ​ന്ത്രി​യാ​യി​രി​ക്കെ2011-16 കാ​ല​യ​ള​വി​ൽഅം​ഗ​ൻ​വാ​ടിഅ​ധ്യാ​പ​ക​രു​ടെശ​മ്പ​ളം 1,531ൽ​നി​ന്ന്വ​ർ​ധി​പ്പി​ച്ച് 10,000രൂ​പ​യാ​ക്കി​യി​രു​ന്നു.എ​ന്നാ​ൽ പി​ന്നീ​ടു​ള്ളഒ​മ്പ​ത്​വ​ർ​ഷ​ത്തി​നി​ടെ ആ​​കെകൂ​ട്ടി​യ​ത്​ 3,000രൂ​പ​യോ​ളം മാ​ത്ര​മാ​ണ്.അ​തേ​സ​മ​യം, സ​മാ​ന ജോ​ലിചെ​യ്യു​ന്ന
പ്രീ​പ്രൈ​മ​റി സ്കൂ​ൾടീ​ച്ച​ർ​മാ​ർ​ക്കുംആ​യ​മാ​ർക്കും15,000 രൂ​പവീ​തംവ​ർ​ധി​പ്പി​ക്കാ​നും 13
വ​ർ​ഷ​ത്തെ കു​ടി​ശ്ശി​ക ന​ൽ​കാ​നും കോ​ട​തിഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.സ​ർ​ക്കാ​ർസ്കൂ​ളു​ക​ളി​ൽ പി.​ടി.​എന​ട​ത്തു​ന്നപ്രീ​പ്രൈ​മ​റിടീ​ച്ച​ർ​മാ​രു​ടെവേ​ത​നം 12,500ൽ​നി​ന്ന് 15,000
വ​ർ​ധി​പ്പി​ച്ച് 27,500രൂ​പ​യും 7500 രൂ​പന​ൽ​കി​യി​രു​ന്നആ​യ​മാ​ർ​ക്ക് 15,000 രൂ​പവ​ർ​ധി​പ്പി​ച്ച് 22,500രൂ​പ​യുംന​ൽ​ക​ണ​മെ​ന്നാ​ണ്​കോ​ട​തി ഉ​ത്ത​ര​വ്.സ​മാ​ന രീ​തി​യി​ൽഅം​ഗ​ൻ​വാ​ടിജീ​വ​ന​ക്കാ​രെ​യുംസ​ർ​ക്കാ​ർപ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ്​ആ​വ​ശ്യം.കൂ​ടു​ത​ൽഅം​ഗ​ൻ​വാ​ടി​ക​ൾമ​ല​പ്പു​റ​ത്ത്സം​സ്ഥാ​നത്ത്33,115അംഗൻവാടികളും66,000ത്തോ​ളംജീ​വ​ന​ക്കാ​രു​മു​ണ്ട്.ഇ​തി​ൽ മ​ല​പ്പു​റംജി​ല്ല​യി​ലാ​ണ്കൂ​ടു​ത​ൽ.മ​ല​പ്പു​റ​ത്ത്​ 3,808അം​ഗ​ൻ​വാ​ടി​ക​ളുംആ​റാ​യി​ര​ത്തി​ല​ധി​കംജീ​വ​ന​ക്കാ​രു​മു​ണ്ട്.രാ​വി​ലെ മു​ത​ൽവൈ​കീ​ട്ട് 3.30 വ​രെ
അം​ഗ​ൻ​വാ​ടി​യി​ലുംശേ​ഷം ഇ​രു​ട്ടു​വോ​ളംപ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾപോ​യി ഗ​ർ​ഭി​ണി​ക​ൾ,കൗ​മാ​ര​ക്കാ​ർ,കു​ത്തി​വെ​പ്പ്​ടു​ത്ത​വ​ർ,എ​ടു​ക്കാ​ത്ത​വ​ർതു​ട​ങ്ങി നാ​ട്ടി​ലെമു​ഴു​വ​ൻ വി​വ​ര​വും
ശേ​ഖ​രി​ച്ച്റി​പ്പോ​ർ​ട്ട്​ൽ​കു​ക​യും വേ​ണം.
ത​ദ്ദേ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യ​ട​ക്കംവി​വി​ധവ​കു​പ്പു​ക​ളു​ടെഎ​ടു​ത്താ​ൽ പൊ​ങ്ങാ​ത്തജോ​ലി ഭാ​ര​മാ​ണ്അ​വ​രു​ടെചു​മ​ലി​ലു​ള്ള​ത്. ഈബ​ജ​റ്റിലെ​ങ്കി​ലുംവേ​ത​ന വ​ർ​ധ​ന​വ്ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നപ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നുജീ​വ​ന​ക്കാ​ർ. എ​ന്നാ​ഇ​വ​രു​ടെ വേ​ത​നവ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച്​
ഇ​ക്കു​റി​യുംപ​രാ​മ​ർ​ശ​മൊ​ന്നു​മു​ണ്ടാ​യി​ല്ല.
ഭാ​രി​ച്ചപ​ണി​യെ​ടു​ക്കു​ന്നഅം​ഗ​ൻ​വാ​ടി
ജീ​വ​ന​ക്കാ​രെചേ​ർ​ത്ത്​​പി​ടി​ച്ച്​അ​ർ​ഹ​മാ​ആ​നു​കൂ​ല്യ​ങ്ങ​ൾന​ൽ​ക​ണ​മെ​ന്നാ​ണ്​ആ​വ​ശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button