KUTTIPPURAM
ഭാരതപ്പുഴയിലെപുൽക്കാടുകൾക്ക്തീപിടിച്ചു.

കുറ്റിപ്പുറം :ഭാരതപ്പുഴയിലെ ചെമ്പിക്കൽ
ഭാഗത്തെ പുൽക്കാടുകൾക്ക്തീപിടിച്ചു. തിങ്കളാഴ്ചരാവിലെ പത്തോടെയാണ് തീ
പടർന്നത്.തിരൂരിൽനിന്നെത്തിയ
അഗ്നിരക്ഷാ സംഘംപുഴയിലൂടെ നീന്തിച്ചെന്ന്രണ്ടു മണിക്കൂർ
പരിശ്രമിച്ചാണ്തീയണച്ചത്. വേനൽക്കാലത്ത്പുഴയിലെ പുൽക്കാടുകൾക്ക്തീപിടിക്കുന്നത്
നിത്യസംഭവമാണ്.തീയിടുന്നതിന് പിന്നിൽ
സമൂഹദ്രോഹികളാണെന്ന്ആരോപണമുണ്ടെങ്കിലുംആരെയുംപിടികൂടാനായിട്ടില്ല.
