CHANGARAMKULAM

ഭഗത് സിംഗ് ദിനത്തിൽ ഡിവൈഎഫ്ഐ സേവ് ഇന്ത്യ കോർണർ സംഘടിപ്പിച്ചു

ചങ്ങരംകുളം കോക്കൂരിൽ ഭഗത് സിംഗ്
ദിനത്തിൽ ഡിവൈഎഫ്ഐ സേവ് ഇന്ത്യ
കോർണർ സംഘടിപ്പിച്ചു. കോക്കൂർ മേഖലാ
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നൗഫൽ ഉദ്ഘാടനം ചെയ്തു.
മേഖലാ വൈസ് പ്രസിഡന്റ് ദിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നികേഷ് കോക്കൂർ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുകുമാരൻ, ബിജീഷ് കോക്കൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button