Categories: CHANGARAMKULAM

ഭക്തി വീഡിയോ ആൽബംബ്രോഷർ പ്രകാശനം സംഗീതജ്ഞൻ ചെങ്കോട്ട ഹരിഹര സുബ്രമുഹ്ണ്യം നിർവ്വഹിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; മൂക്കുതല ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഭക്തി വീഡിയോ ആൽബത്തിന്റെ ബ്രോഷർ പ്രകാശനം സുപ്രസിദ്ധ സംഗീതജ്ഞൻ ചെങ്കോട്ട ഹരിഹര സുബ്രമുഹ്ണ്യം നിർവ്വഹിച്ചു&period; ആർഎം ക്രിയേഷൻസിന്റെ ബാനറിലാണ് ആൽബം ഒരുങ്ങുന്നത്&period;മൂക്കുതല ദേവസ്വം ചെയർമാൻ പി&period; വൽസലൻ&comma;പന്താവൂർ കൃഷ്ണ‌ൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി&period; പി&period;കൃഷ്ണമൂർത്തി &comma;സജേഷ് മൂക്കുതല തുടങ്ങിയവർ സന്നിഹിതരായിരുന്നു&period; ഹിമാലയ സാനുക്കളിൽ മാത്രം കാണപ്പെടുന്ന വഴ എന്ന വൃക്ഷം മൂക്കുതല ക്ഷേത്രമതിൽ കെട്ടിനകത്ത് മാത്രമാണ് കണ്ടുവരുന്നത്&period;പ്രഗിലേഷ് ശോഭരചനയും ആവിഷ്കാരവും ചെയ്ത ആൽബത്തിന്റെ ഗായകൻ സുബൈർ ഗിന്നസാണ്&period; എഡിറ്റിംഗ് ഷുഹൈബ് എൻ&period;വിയും ഓർക്കസ്ട്രേഷൻ ഷഫീർ പുത്തൻപള്ളിയുമാണ്&period; വിജയദശ മി ദിനത്തിൽ ആർഎം ക്രിയേഷൻസ് ആൽബം പ്രേക്ഷകരിലെത്തിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

9 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

9 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

9 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

9 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

9 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

9 hours ago